diff --git a/app/build.gradle b/app/build.gradle index 2246ba6..695e3fd 100644 --- a/app/build.gradle +++ b/app/build.gradle @@ -8,8 +8,8 @@ android { applicationId "ml.vivekthazhathattil.chalachithram" minSdkVersion 16 targetSdkVersion 29 - versionCode 3 - versionName "1.3" + versionCode 4 + versionName "1.4" testInstrumentationRunner "androidx.test.runner.AndroidJUnitRunner" } diff --git a/app/src/main/res/raw/dialogues.json b/app/src/main/res/raw/dialogues.json index 9368da7..89be760 100644 --- a/app/src/main/res/raw/dialogues.json +++ b/app/src/main/res/raw/dialogues.json @@ -12,6 +12,7 @@ "title" : "ആറാം തമ്പുരാൻ", "dialogues" : [ "സംഗീതം പഠിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത് ഒരു സിംഹത്തിന്റെ മടയിൽ... ഉസ്താദ് ബാദുഷ ഖാൻ... ആഗ്രഹം അറിയിച്ചപ്പോൾ ദക്ഷിണ വെക്കാൻ പറഞ്ഞു... ഊരുതെണ്ടിയുടെ ഓട്ടകീശയിൽ എന്തുണ്ട്... സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ച അമ്മയെ മനസ്സിൽ ധ്യാനിച്ച്... രാഗത്തിൽ ഒരു കീർത്തനം പാടി... പാടി മുഴുമിപ്പിക്കും മുൻപ് വിറയാർന്ന കൈകൾ കൊണ്ട് വാരിപ്പുണർന്നു... പിന്നെ സിരകളിൽ സംഗീതത്തിന്റെ ഭാങ്ങും കാലമൊരുപാട്... ഒടുവിലൊരു നാൾ ഗുരുവിന്റെ കബറിങ്കൽ ഒരു പിടി പച്ച മണ്ണ് വാരിയിട്ടു യാത്ര തുടർന്നു ഒരിക്കലും തീരാത്ത യാത്ര...", + "ആകാശചുവട്ടിലെ ഏത് മണ്ണും നാടും ജഗന്നാതന് സമമാണ്. പിന്നിൽ നിന്നും മുന്നിൽ നിന്നും ഒരു തുണയുടെ ബലം എനിക്കവശ്യം വരില്ല. തകർക്കാൻ എന്തും എളുപ്പമാണ് കെട്ടിയോരുക്കാനാണ് പാട്.ഒന്നും തകർക്കാൻ എന്നെ വല്ലാതെ പ്രേരിപ്പിക്കരുത്. അത് ആർക്കും നന്നാവില്ല. ഒരറ്റത് നിന്ന് പൊളിക്കാൻ നിന്നാൽ ഞാൻ നിർത്തില്ല. പൊളിച്ചടുക്കും പലതും. ", "സബ്രോംകി സിന്ദഗി ജോ കഭി നഹി ജാതീ ഹായ്", "സംഗീതം... അറിയും തോറും അകലം കൂടുന്ന മഹാസാഗരം" ] @@ -243,7 +244,8 @@ "തീരുമ്പോൾ തീരുമ്പോൾ പണി തരാൻ ഞാൻ എന്താ കുപ്പിയിൽ നിന്ന് വന്ന ഭൂതമോ", "നഹി ന്നു പരൻഹൽ നഹി", "കഷ്ടം തന്നെ മുതലാളി, കഷ്ടം തന്നെ", - "രമണൻ: മുതലാളീ നമ്മുക്കൊരു തീരുമാനം ഉണ്ടാക്കാം നമ്മൾ നേരെ പഞ്ചാബി ഹൌസിലേക്ക് ചെല്ലുന്നു_ഗംഗാധരൻ: എന്നിട്ട്_രമണൻ: മര്യാദയ്ക്ക് ബോട്ട് വിട്ടു തരാൻ പറയുന്നു_ഗംഗാധരൻ: എന്നിട്ട്_രമണൻ: അപ്പൊ അവർ ബോട്ട് വിട്ടു തരില്ല എന്ന് പറയുന്നു_ഗംഗാധരൻ: അപ്പൊ_രമണൻ: അപ്പൊ ഒരു തീരുമാനം ആയില്ലേ" + "രമണൻ: മുതലാളീ നമ്മുക്കൊരു തീരുമാനം ഉണ്ടാക്കാം നമ്മൾ നേരെ പഞ്ചാബി ഹൌസിലേക്ക് ചെല്ലുന്നു_ഗംഗാധരൻ: എന്നിട്ട്_രമണൻ: മര്യാദയ്ക്ക് ബോട്ട് വിട്ടു തരാൻ പറയുന്നു_ഗംഗാധരൻ: എന്നിട്ട്_രമണൻ: അപ്പൊ അവർ ബോട്ട് വിട്ടു തരില്ല എന്ന് പറയുന്നു_ഗംഗാധരൻ: അപ്പൊ_രമണൻ: അപ്പൊ ഒരു തീരുമാനം ആയില്ലേ", + "മൊതലാളീ ജങ്ക ജഗ ജഗാ..." ] }, { @@ -271,6 +273,7 @@ "id" : "Manichithrathazhu", "title" : "മണിച്ചിത്രത്താഴ്", "dialogues" : [ + " നകുലൻകുട്ടി...എനിക്ക് ഭ്രാന്തൊന്നുമില്ല എന്നു ഈ ഭ്രാന്തനോടു... അല്ല ഭ്രാന്തിന്റെ ഡോക്ടറോട് പറഞ്ഞേകേട്ടോ ", "അമ്പട കേമ സണ്ണി കുട്ടാ.", "നീ എന്നെ എങ്കേയും പോക വിടമാട്ടേ", "വിടമാട്ടെ..", @@ -311,7 +314,8 @@ "കുമ്പിട്ടു കുമ്പിട്ടു വാടാ കുമ്പിടി ", "ഇ മുട്ട് കാൽ അങ്ങോട്ട്‌ കേറ്റി തന്നാലുണ്ടല്ലോ പിന്നെ അടുത്ത ഗുരുവായൂർ ഏകാദശി തിരിച്ചു എടുക്കു അപ്പോ മതിയട എനിക്ക് ഇ കാലു", "ഞാനെ കണ്ടുള്ളൂ ഞാൻ മാത്രമേ കണ്ടുള്ളൂ.", - "ഞാൻ മുൻപിലിൻഡ്ന്നങ്ങട് വിചാരിക്യ കാർത്യായനി നടന്നോളൂ" + "ഞാൻ മുൻപിലിൻഡ്ന്നങ്ങട് വിചാരിക്യ കാർത്യായനി നടന്നോളൂ", + "അതെ പാലാരിവട്ടം ശശി..._ക്ഷമിക്കണം, ജീവിതമാണ്, ഉപദ്രവിക്കല്...." ] }, { @@ -332,6 +336,7 @@ "id" : "KattappanayileRitwikRoshan", "title" : "കട്ടപ്പനയിലെ ഋത്വിക്‌ റോഷൻ", "dialogues" : [ + "അങ്ങനെ ഞാൻ പണി എടുത്തിട്ട് പാകിസ്ഥാൻ നന്നാവേണ്ട... ഭാരത് മാതാ കി...ജയ്", "രതീഷ് എണീക്ക് രതീഷ്.." ] }, @@ -395,7 +400,8 @@ "ഷമ്മി ഹീറോ ടാ ഹീറോ..", "എന്ത് പ്രഹസനം ആടോ", "എന്താടാ നിനക്കെന്റെ കിഡ്നി വേണോ", - "ഞാനങ്ങോട്ട് തിരിഞ്ഞ് നിക്കാം. നീ എന്നെ ചേട്ടാ എന്നൊന്ന് വിളി." + "ഞാനങ്ങോട്ട് തിരിഞ്ഞ് നിക്കാം. നീ എന്നെ ചേട്ടാ എന്നൊന്ന് വിളി.", + "എന്റെ പൊന്നു ബേബിമോളെ!" ] }, { @@ -497,13 +503,16 @@ "കമോൺഡ്രാ മഹേഷേ", "Chill സാറാ chill", "കരയിപ്പിക്കാത ഡാ നായിന്റെ മോനെ", - "എന്നെ നൈസായി ഒഴിവാക്കിയതാണല്ലേ" + "എന്നെ നൈസായി ഒഴിവാക്കിയതാണല്ലേ", + "ഇത്രയ്ക്ക് ചീപ്പ് ആണോ ആർട്ടിസ്റ്റ് ബേബി?" ] }, { "id" : "Vellimoonga", "title" : "വെള്ളിമൂങ്ങ", "dialogues" : [ + "ഇവിടെ ഒരുത്തൻ മൂത്തു നരച്ച്, മൂക്കികൂടി പല്ലും ഇറങ്ങി നിക്കുന്നു....", + "ഓ... എന്നാത്തിനാ? ആ ഫ്ലോ അങ്ങ് പോയി.", "അടിപൊളി ബാ പോവാം" ] }, @@ -570,17 +579,20 @@ "id" : "Sphadikam", "title" : "സ്ഫടികം", "dialogues" : [ + "നിന്റെ നല്ല പ്രായത്തിൽ കുത്തി നടക്കാൻ ഈ വടി ഇരിക്കട്ടെ ", "ഈ പൂട്ടിന്റെ മോളിൽ നീ നിന്റെ പൂട്ടിട്ട് പൂട്ടിയാൽ, നിന്നെ ഞാൻ പൂട്ടും. ഒടുക്കത്തെ പൂട്ട്...", "മരുന്നിന് ശരീരത്തിലെ മുറിവുണക്കാനെ കഴിയൂ ശത്രു മനസ്സിലുണ്ടാക്കിയ മുറിവുണക്കാൻ കഴിയില്ല.", "ഇടി മണ്ണിൽ നിന്നും ഇടി മണ്ണിലേക്ക് താണു കൊണ്ടിരിക്കുകയാണ് ഞാൻ. തെമ്മാടികുഴിയിലേക്ക് എന്റെ ശവം കൊണ്ടുപോകുന്നത് കാണാൻ ജനാലകൾ തുറക്കുന്ന ശബ്ദം ഞാൻ കേൾക്കുന്നു.", "ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും കണക്കിലാണ്. Without mathematics, ഭൂമി വെറുമൊരു വട്ടപ്പൂജ്യം.", - "എങ്കില്‍ തോമ മുടിയൊന്ന് നീട്ടി വളര്‍ത്തും" + "എങ്കില്‍ തോമ മുടിയൊന്ന് നീട്ടി വളര്‍ത്തും", + "S.I സോമശേഖരെനെ ഇടിച്ച് പൊട്ട കിണറ്റിലിട്ട കേസിലെ പ്രതി ആടുതോമ.... ആടുതോമാ..!" ] }, { "id" : "AmarAkbarAntony", "title" : "അമർ അക്ബർ ആന്റണി", "dialogues" : [ + " വാട്സപ്പില്ല, ഫേസ്ബുക്കില്ല, പ്രേമോമില്ല, നല്ല കലക്കൻ പെങ്കൊച്ചാടാ.__ഇതൊന്നും ഇല്ലാത്ത പെങ്കൊച്ചാണെകിൽ ഇന്ന് വെളുപ്പിന് ജനിച്ച പെങ്കൊച്ചായിരിക്കും.", "കമോൺ എവിരിബഡി" ] }, @@ -615,7 +627,8 @@ "അത്രയ്ക്കു ദണ്ണമാണെങ്കിൽ മൂത്തതിനെ അമ്മാവൻ തന്നെ കെട്ടിക്കോ", "നേര് പറഞ്ഞാ മുതലാളിക്ക് ഒന്നും തോന്നരുത്. മക്കൾകൊക്കെ ഇത്തിരി കാറ്റ് വിഴ്ചയുണ്ട്.", "വേലക്കാരി ആയിരുന്താലും നീ എൻ മോഹവല്ലി", - "എന്റെ ഗർഭം ഇങ്ങനല്ല" + "എന്റെ ഗർഭം ഇങ്ങനല്ല", + "പോടാ പൈത്യക്കാരാ, പോയി തൂങ്ങെടാ" ] }, { @@ -674,7 +687,9 @@ "നമ്മളെവിട്യാ നിർത്ത്യേ? ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഫുട്‌ബോളൂ കളിച്ചു കൊണ്ടിരുന്ന ഞാൻ... എന്റെ അറബി ഫ്രണ്ട്‌സ് അപ്പോഴെന്നോടു ചോദിച്ചു. ഹായ്‌‌വാൻ‌ അൽ തഹീന്തൽ ഹബീബി ജിബർലക്ക!!!", "പകച്ചു പോയി എന്റെ ബാല്യം", "ജാവ സിമ്പിൾ ആണ്, പവർഫുൾ ആണ്", - "നീ എവിടെനിന്നും വന്നെടാ മരഭൂതമേ" + "നീ എവിടെനിന്നും വന്നെടാ മരഭൂതമേ", + "സീൻ കോൺട്രാ", + "ഉത്തരം കിട്ടാതെ വിതുമ്പി നിന്ന ഞാൻ അതിനായി ഇറങ്ങി ഓടി..ഒടുവിൽ ഞാൻ നിന്നെ കണ്ടെത്തി.. ജാൻസി..__ജാൻസിയോ ??__സോറി.. മേരി ഐ ലവ്‌ യൂ...." ] }, { @@ -785,7 +800,8 @@ "തോറ്റവന്റെ വിഷമം തോറ്റവനെ അറിയൂ പുണ്യാളാ.", "എന്ത് കുന്തം ചെയ്താലും വേണ്ടില്ല, പയ്യൻ എസ് എസ് എൽ സി ചാടി മറിയണം.", "ഒന്നു മോഹിപ്പീച്ചീട്ട് അവളാ പോയി. ഞാൻ ഒന്നൂടങ്ങ് ഒതുങ്ങീന്ന് പറഞ്ഞാൽ മതിയല്ലോ", - "സുപ്രൻ: വെറുതെ ഒരു കുടുംബം കലക്കാം എന്ന് വിചാരിച്ചു. അതിനും സമ്മതിക്കില്ല. ഭാര്യേനെ വിശ്വാസമുള്ള കുറേ തെണ്ടികൾ ഇറങ്ങീട്ടുണ്ട്." + "സുപ്രൻ: വെറുതെ ഒരു കുടുംബം കലക്കാം എന്ന് വിചാരിച്ചു. അതിനും സമ്മതിക്കില്ല. ഭാര്യേനെ വിശ്വാസമുള്ള കുറേ തെണ്ടികൾ ഇറങ്ങീട്ടുണ്ട്.", + "പ്രതിഭയാണ്! പ്രതിഭാസമാണ്!" ] }, { @@ -793,7 +809,8 @@ "title" : "Left Right Left", "dialogues" : [ "കളി കഴിഞ്ഞു വീട്ടിലേക്ക് പോകുന്നത് ലെഫ്റ്റ് ലെഫ്റ്റ് എന്ന പറഞ്ഞിട്ടല്ല. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന് വേണം പറയാൻ.", - "എന്റെ വീടിന്റെ ചുവരിൽ ഒരുപാട് പേരുടെ പടം ഒന്നും ഇല്ല... ഒറ്റ പടം മാത്രമേ ഉള്ളു എന്റെ തന്തയുടെ.." + "എന്റെ വീടിന്റെ ചുവരിൽ ഒരുപാട് പേരുടെ പടം ഒന്നും ഇല്ല... ഒറ്റ പടം മാത്രമേ ഉള്ളു എന്റെ തന്തയുടെ..", + "മാപ്പ് ജയൻ പറയൂല.... കേട്ട? അഴി എങ്കിൽ അഴി, കയർ എങ്കിൽ കയർ." ] }, { @@ -809,6 +826,8 @@ "id" : "Charlie", "title" : "ചാർലി", "dialogues" : [ + " സ്നേഹം കാറ്റു പോലാണ്...നിങ്ങൾക്കത് കാണുവാൻ കഴിയില്ല..അനുഭവിക്കാനേ ആകു...", + "അയ്യോ... പകല് പോയാ എനിക്ക് വഴി തെറ്റും ചേച്ചി", "മീശപുലിമലയിൽ മഞ്ഞുവീഴുന്നത് കണ്ടിട്ടുണ്ടോ?" ] }, @@ -885,7 +904,8 @@ "id" : "OruVadakkanSelfie", "title" : "ഒരു വടക്കൻ സെൽഫി", "dialogues" : [ - "നീ മരണ മാസ് ആടാ" + "നീ മരണ മാസ് ആടാ", + "നീ തോറ്റ പരീക്ഷേടൊക്കെ എണ്ണേടുത്താൽ ഇന്നാട്ടിൽ കിട്ടുന്ന മൊത്തം തക്കാളിയേക്കാൾ കൂടുതൽ വരും.... " ] }, { @@ -927,6 +947,7 @@ "id" : "Thalayanamanthram", "title" : "തലയനമന്ത്രം", "dialogues" : [ + "കിട്ടേണ്ടത് കിട്ടി കഴിഞ്ഞാൽ തോന്നേണ്ടത് തോന്നാൻ ഇത്തിരി സമയം നല്ലതാ...!! ", "ഞാൻ പോളിടെക്‌നിക് പാസായതാ. യന്ത്രങ്ങളുടെ പ്രവർത്തന രീതി ഒന്നും നീ എന്നെ പഠിപ്പിച്ചു തരേണ്ട.", "ഞാൻ ഈ പോളിടെക്‌നിക്കിൽ ഒന്നും പോയിട്ടില്ലല്ലോ. അതുകൊണ്ടീ യന്ത്രത്തിന്റെ പ്രവർത്താനൊന്നും എനിക്ക് നിശ്ച്ചയില്ല. അങ്ങനെ സംഭവിച്ചതാ" ] @@ -986,6 +1007,7 @@ "id" : "ChinthavishtayayaShyamala", "title" : "ചിന്താവിഷ്ടയായ ശ്യാമള", "dialogues" : [ + "Economics is a science which studies human behaviour as a relationship between ends and scarce means which have alternative uses.. ഞാനിതൊന്നും നിന്റെടുത്ത് ഇതു വരെ പറഞ്ഞില്ലന്നെ ഉള്ളൂ.", "ബിരുദം കഴിഞ്ഞപ്പോളാണ് മനസിലായത് കേരളത്തിൽ തേങ്ങയെക്കാൾ കൂടുതൽ ബിരുദധാരികൾ ഉണ്ടെന്ന്", "നടി കുളത്തിലേക്കു ചാടുന്നു. മുങ്ങി നിവരുന്നു. പ... പടവിലേക്കു കയറുന്നു. അവിടെ സോപ്പുപെട്ടിയിൽ വച്ചിരിക്കുകയാണ് നമ്മുടെ പരിമളാ സോപ്പ്. നടി അവളുടെ അർദ്ധനഗ്നമേനിയിൽ സോപ്പിങ്ങനെ തേയ്ക്കയാ. എന്നിട്ട് പറയുന്നു. എന്റെ മേനിയഴകിന്റെ രഹസ്യം, പരിമളാ സോപ്പ്.", "ആർട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോൾ ക്യാമറയും ഒപ്പം ചാടട്ടേ", @@ -1197,6 +1219,7 @@ "id" : "BangaloreDays", "title" : "ബാംഗ്ലൂർ ഡേയ്സ്", "dialogues" : [ + "ആരൊക്കെ എന്തൊക്കെ പറഞ്ഞാലും... വെള്ളവും, മണ്ണും, പെണ്ണും, നമ്മളെ നാട്ടിലെ തന്നെയാ നല്ലത്!", "എനിക്ക് നിന്റെ പുറകിൽ നടക്കാനല്ല, ഒപ്പം നടക്കാനാണ് ഇഷ്ടം" ] }, @@ -1229,6 +1252,7 @@ "id" : "Amen", "title" : "ആമേൻ", "dialogues" : [ + "ഒരു കുത്തിത്തിരുപ്പ് ഉണ്ടാക്കിയപ്പോ, എന്തൊരാശ്വാസം!", "കുറച്ചു കോഴിക്കറി ഒഴിക്കട്ടെ ചേട്ടാ?" ] }, @@ -1321,7 +1345,9 @@ "ഈ പടച്ചോൻ വല്യ സംഭവം തന്നെയാ. ചില ആഗ്രഹങ്ങൾ നമ്മൾ മറന്നാലും പുള്ളി മറക്കില്ല.", "മുൻപ് പല തവണ പ്രേമിച്ചിട്ടുണ്ടെങ്കിലും പെണ്ണൊരു അത്ഭുതമായിട്ട് തോന്നിയത് ആദ്യായിരുന്നു.", "പയന്നൂർ കോളേജിന്റെ വരാന്തയിലൂടെ ഞാൻ ഐഷയോടൊപ്പം നടന്നു. വടക്കൻ കേരളത്തിൽ മാത്രം കണ്ടുവരുന്നൊരു പ്രത്യേകതരം പാതിരാക്കാറ്റുണ്ട്. അതവളുടെ തട്ടത്തിലും മുടിയിലുമൊക്കെ തട്ടിത്തടഞ്ഞു പോകുന്നുണ്ടായിരുന്നു. ഇരുട്ടിൽ നിന്ന് വെളിച്ചത്തേലേക്ക് ഓരോ തവണ വരുമ്പോഴും പെണ്ണിന്റെ മൊഞ്ച് കൂടിക്കൂടി വന്നു. അന്ന്, ആ വരാന്തയിൽ വച്ച് ഞാൻ മനസ്സിലുറപ്പിച്ചു. മറ്റൊരുത്തനും ഇവളെ വിട്ടുകൊടുക്കൂലാന്ന്", - "കേരളത്തിലെ ആൺപിള്ളേർക്ക് എന്തിനാടാ സിക്സ് പാക്ക്?" + "കേരളത്തിലെ ആൺപിള്ളേർക്ക് എന്തിനാടാ സിക്സ് പാക്ക്?", + "നീ കാണാൻ കൊള്ളാവുന്ന പെൺപിള്ളേരുടെ കാമുകന്മാരെ കണ്ടിട്ടില്ലേ? തനി ഊളന്മാർ ആയിരിക്കും.", + "ഇവക്കീ പശൂനെ വളത്തണേനു പകരം വല്ല പോമ്രേനിയൻ പട്ടീനേം വളത്തിക്കൂടെ. പട്ടി പാല് തരൂല്ലാന്നു മാത്രല്ലേ ഉള്ളു. പാല് മിൽമേന്നു വാങ്ങ്യാ പോരെ?" ] }, { @@ -1546,5 +1572,54 @@ "dialogues" : [ "മുകേഷ്: എടാ ഒരു മാറ്റവും ഇല്ലടെയ് ഇവന്?_ജഗദീഷ്: അത് ഡെയിലി എക്സർസൈസ് ചെയ്യുന്നതുകൊണ്ടാ!" ] + }, + { + "id" : "Godha", + "title" : "ഗോദ", + "dialogues" : [ + " കൗതുകം ലേശം കൂടുതലാ... മാപ്പാക്കണം" + ] + }, + { + "id" : "1983", + "title" : "1983", + "dialogues" : [ + "അയ്യോ ചേട്ടാ ഞാൻ ഈ ഹിന്ദി സിനിമയൊന്നും കാണാറില്ല" + ] + }, + { + "id" : "TwoCountries", + "title" : "2 Countries", + "dialogues" : [ + "ഹോ! ഇതിനെയൊക്കെ കാണുമ്പോഴാ വീട്ടിൽ ഇരുന്നേനെയൊക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്." + ] + }, + { + "id" : "TakeOff", + "title" : "ടേക്ക് ഓഫ്", + "dialogues" : [ + "ദൈവത്തിന്റെ മാലാഖമാർ എന്നൊക്കെ വിളിപേരേ ഉള്ളൂ സർ. വിളിക്കുന്നവർ ആരും മാലാഖമാരുടെ വീട്ടിലെ അവസ്ഥ ചോദിക്കാറില്ല." + ] + }, + { + "id" : "Villain", + "title" : "വില്ലൻ", + "dialogues" : [ + "അറേബ്യയിലെ മുഴുവൻ സുഗന്ധദ്രവ്യങ്ങൾക്കും എന്റെ കൈകളിലെ ചോരയുടെ മണം കഴുകി കളയാൻ കഴിയില്ല...!" + ] + }, + { + "id" : "SagarAliasJacky", + "title" : "സാഗർ ഏലിയാസ് ജാക്കി", + "dialogues" : [ + "സാഗർ എന്ന മിത്രത്തെ നിനക്ക് അറിയു, ജാക്കി എന്ന ശത്രുവിനെ നിനക്ക് അറിയില്ല.. ടേക്ക് കെയർ.." + ] + }, + { + "id" : "Lelam", + "title" : "ലേലം", + "dialogues" : [ + "എഡോ ഈ കുപ്പായത്തിന്റെ മഹിമ അറിയണമെങ്കിൽ കള്ളും കള്ളച്ചാരായവും വിറ്റു കിട്ടുന്ന പണം കൊണ്ട് കണ്ട പിച്ചക്കാർക്കു വെച്ച് വിളമ്പി നാട്ടുകാരുടെ മുൻപിൽ ഞെളിഞ്ഞാൽ പോരാ. ഇവരെയൊക്കെ പോലെ പാരമ്പര്യം വേണം, ജെനുസ് വേണം, കുടുംബ മഹത്വം വേണം. കുറഞ്ഞ പക്ഷം കുറച്ചു അക്ഷരാഭ്യാസമെങ്കിലും വേണം. You are but too irreverent and outspoken.." + ] } ]